ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് ഭേദഗതി വരുത്തുന്നതിനുള്ള നടപടിക്രമം നൽകിയിരിക്കുന്നത്?Aഭാഗം XXBഭാഗം XXICഭാഗം XIIDഭാഗം XVAnswer: A. ഭാഗം XX Read Explanation: ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള നടപടിക്രമം പ്രതിപാദിക്കുന്നത്: ഭാഗം XX (അനുച്ഛേദം 368)ഭരണഘടനാ ഭേദഗതി എന്ന ആശയം കടമെടുത്ത രാജ്യം: ദക്ഷിണാഫ്രിക്കആദ്യ ഭരണഘടനാ ഭേദഗതി പാസാക്കിയ വർഷം: 1951'ചെറു ഭരണഘടന' (Mini Constitution) എന്നറിയപ്പെടുന്നത്: 42-ാം ഭേദഗതി നിയമം, 1976 (നിലവിൽ വന്നത്: 1977 ജനുവരി 3)ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിന്റെ ഏതൊരു സഭയിലും അവതരിപ്പിക്കാം (സംസ്ഥാന നിയമസഭകളിൽ അവതരിപ്പിക്കാൻ കഴിയില്ല).ഭരണഘടനാ ഭേദഗതി ബില്ലിന്മേൽ തർക്കമുണ്ടായാൽ സംയുക്ത സമ്മേളനം (Joint sitting) വിളിച്ചുചേർക്കാൻ വ്യവസ്ഥയില്ല. Read more in App