Challenger App

No.1 PSC Learning App

1M+ Downloads
ഉത്തരേന്ത്യൻ സമതലത്തിന്റെ ഏത് ഭാഗത്താണ് ഉപദ്വീപീയ പീഠഭൂമി സ്ഥിതി ചെയ്യുന്നത്?

Aവടക്ക്

Bതെക്ക്

Cകിഴക്ക്

Dപടിഞ്ഞാറ്

Answer:

B. തെക്ക്

Read Explanation:

  • ഉപദ്വീപീയ പീഠഭൂമി ഇന്ത്യയുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന ഇതിന് ത്രികോണ ആകൃതിയാണ്.

  • കണക്കാക്കുന്നു.

  • ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന ഭൂഭാഗങ്ങളിൽ ഒന്ന്.

  • ഉത്തരേന്ത്യൻ സമതലത്തിൻറെ തെക്കായി സ്ഥിതിചെയുന്നു.


Related Questions:

continental പീഠഭൂമിക്ക് ഉദാഹരണങ്ങൾ ഏവ?

  1. ഇന്ത്യൻ ഉപദ്വീപീയൻ പീഠഭൂമി
  2. ദക്ഷിണാഫ്രിക്കൻ പീഠഭൂമി
  3. ചോട്ടാ നാഗ്‌പൂർ
  4. ഷിലോങ്ങ് പീഠഭൂമി

    നർമ്മദ നദിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

    1. ഡെക്കാൻ പീഠഭൂമിയെയും മാൽവാ പീഠഭൂമിയെയും വേർതിരിക്കുന്ന നദി
    2. നിസാം സാഗർ അണകെട്ട് നിർമിച്ചിരിക്കുന്ന നദി
    3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡാമുകൾ നിർമിക്കപ്പെട്ട നദി
    4. പർവ്വതങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദി എന്നറിയപ്പെടുന്ന നദി
      ഒഡീഷയിലെ മഹാനദി തടം മുതൽ തമിഴ്‌നാട്ടിലെ നീലഗിരികുന്നുകൾ വരെ വ്യാപിച്ചുകിടക്കുന്ന മലനിരകൾ ഏത് ?

      ഉപദ്വീപീയ പീഠഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതല്ലാം?

      1. ഉഷ്ണമേഖയിലെ സ്ഥാനം
      2. ഉപദ്വീപിൻറെ സവിശേഷ ആകൃതി
      3. സമുദ്രത്തിൽ നിന്നുള്ള അകലം
      4. പർവ്വത നിരകളുടെ കിടപ്പ്
        ഡക്കാൻ പീഠഭൂമിയുടെ വടക്ക്-പടിഞ്ഞാറ് ഭാഗം ഏതുതരം ലാവാ ശിലകളാൽ നിർമ്മിതമാണ്?