Challenger App

No.1 PSC Learning App

1M+ Downloads
തൊഴിലിന്റെ അടിസ്ഥാനത്തിൽ വിഭാഗീയത ആരംഭിച്ച കാലഘട്ടം ?

Aപാലിയൊലിത്തിക് കാലഘട്ടം

Bചാൽക്കോലിത്തിക് കാലഘട്ടം

Cനീയൊലിത്തിക് കാലഘട്ടം

Dവെങ്കലയുഗം

Answer:

B. ചാൽക്കോലിത്തിക് കാലഘട്ടം

Read Explanation:

  • തൊഴിലിന്റെ അടിസ്ഥാനത്തിൽ വിഭാഗീയത ആരംഭിച്ച കാലഘട്ടം - ചാൽക്കോലിത്തിക് കാലഘട്ടം . 
  • ചാൽക്കോലിത്തിക് കാലത്ത് ശവശരീരങ്ങൾ അടക്കം ചെയ്തിരുന്ന രീതി - വടക്ക് തെക്ക് രീതി

Related Questions:

ഈയം (വെളുത്തീയം) കണ്ടെത്തിയ യുഗം?
മനുഷ്യൻ രണ്ടാമതായി ഇണക്കി വളർത്തിയ മൃഗം
എഴുത്തുവിദ്യ രൂപപ്പെടുന്നതിനു മുമ്പുള്ള കാലം അറിയപ്പെടുന്നത് ?
The period before the formation of art of writing is known as :
എഴുതപ്പെട്ട രേഖകളുള്ള കാലം അറിയപ്പെടുന്നത് ?