App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷ്യ ഉത്പാദനം അഥവാ കൃഷി ആരംഭിച്ചത് ഇവയിൽ ഏത് കാലഘട്ടത്തിലാണ്?

Aതാമ്രശിലായുഗം

Bനവീനശിലായുഗം

Cമധ്യശിലായുഗം

Dപ്രാചീന ശിലായുഗം

Answer:

B. നവീനശിലായുഗം

Read Explanation:

നവീനശിലായുഗം

  • നിയോലിത്തിക് കാലഘട്ടം എന്നുമറിയപ്പെടുന്നു 
  • കൃഷി ആരംഭിക്കുകയും മനുഷ്യർ  സ്ഥിരവാസം തുടങ്ങുകയും ചെയ്ത കാലഘട്ടം
  • 'തീ' യുടെ ഉപയോഗം കണ്ടെത്തിയ കാലഘട്ടം
  •  കൂർത്തതും മിനുസപ്പെടുത്തിയതുമായ ശിലായുധങ്ങൾ ഉപയോഗിച്ചിരുന്ന കാലഘട്ടം
  • നവീന ശിലായുഗത്തിലെ അവശിഷ്ടങ്ങൾ ലഭിച്ച ഇന്ത്യയിലെ പ്രദേശങ്ങൾ :
    • ബർസഹം (കാശ്മീർ )
    • ഗാരോ കുന്നുകൾ (മേഘാലയ)
    • തെക്കൊലകോട്ട(കർണ്ണാടക)

Related Questions:

The word 'Neolithic' is derived from the words :
The term 'Palaeolithic' is derived from two Greek words :
Which is the major Chalcolithic site in India subcontinent?
The period in history is divided into AD and BC based on the birth of .....................
What is the Neolithic Age called?