App Logo

No.1 PSC Learning App

1M+ Downloads
അക്കാഡിയന്മാർ സുമേറിയന്മാരെ മാറ്റി തങ്ങളെ സ്ഥാപിച്ച കാലഘട്ടം ?

Aബി.സി.ഇ 2400

Bബി.സി.ഇ 3000

Cബി.സി.ഇ 3200

Dബി.സി.ഇ 4000

Answer:

A. ബി.സി.ഇ 2400


Related Questions:

അസ്സർബാനിപാലിന്റെ ഭരണ കാലഘട്ടം ഏത് ?
ക്യൂണിഫോം അക്ഷരങ്ങൾ ഏത് ആകൃതിയിൽ ആയിരുന്നു ?
തെക്കൻ മെസപ്പൊട്ടോമിയയിൽ ആദ്യകാലക്ഷേത്രങ്ങൾ നിർമിച്ചതെന്ന് ?
ഏത് വാക്കിൽ നിന്നാണ് ക്യൂണിഫോം ഉരുത്തിരിഞ്ഞത്?
ദക്ഷിണ ഇറാനിലെ _____ ഭാഗത്ത്, ആദ്യത്തെ നഗരങ്ങളും എഴുത്തും ഉയർന്നുവന്നു.