ഖണ്ഡങ്ങളോട് [SEGMENTS]കൂടിയ ശരീരമുള്ള ജീവികൾ ഏത് ഫൈലത്തിൽ ഉൾപ്പെടുന്നു ?
Aനിഡേറിയ
Bപൊറിഫെറ
Cഅനാലിഡ
Dനിമറ്റോഡ
Answer:
C. അനാലിഡ
Read Explanation:
ശരീര ഘടന , ശരീര അറ ,ബീജ പാളികൾ , ശരീര സമമിതി എന്നിവയെ അടിസ്ഥാനമാക്കി ജന്തുക്കളെ വിവിധ ഫൈലങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു
അനാലിഡ
ഖണ്ഡങ്ങളോട് [SEGMENTS]കൂടിയ ശരീരമുള്ള ജീവികൾ
ഉദാഹരണം :മണ്ണിര ,കുളയട്ട