Challenger App

No.1 PSC Learning App

1M+ Downloads
സബ് ഫൈലം സെഫാലോ കോർഡേറ്റയിൽ ഉൾപ്പെടുന്ന ജീവികളിൽ _________കാണപ്പെടുന്ന നോട്ടോകോർഡ് ജീവിതാവസാനം വരെ നില നിൽക്കുന്നു?

Aതല മുതൽ വാല് വരെ

Bകൈകാലുകളിൽ

Cവലുകളിൽ

Dതലയിൽ

Answer:

A. തല മുതൽ വാല് വരെ

Read Explanation:

ഫൈലം കോർഡേറ്റയിലെ ജീവികളിൽ വളർച്ചയുടെ ആദ്യ ഘട്ടങ്ങളിലോ, ജീവിതകാലം മുഴുവനായോ നട്ടെല്ലിന്റെ സ്ഥാനത്തു ദണ്ഡ് പോലെ കാണപ്പെടുന്ന ഭാഗമാണ് നോട്ടോകോർഡ് ഫൈലം കോർഡേറ്റാക്ക് ആ പേര് വരാനുള്ള കാരണം നോട്ടോകോർഡിന്റെ സാന്നിധ്യമാണ് ഫൈലം കോർഡേറ്റയിലെ മുന്ന് സബ് ഫൈലങ്ങളാണ് യൂറോ കോർഡേറ്റ ,സെഫാലോ കോർഡേറ്റ ,വെർട്ടിബ്രേറ്റ എന്നിവ. സബ് ഫൈലം സെഫാലോ കോർഡേറ്റയിൽ ഉൾപ്പെടുന്ന ജീവികളിൽ തല മുതൽ വാല് വരെ കാണപ്പെടുന്ന നോട്ടോകോർഡ് ജീവിതാവസാനം വരെ നില നിൽക്കുന്നു


Related Questions:

സബ് ഫൈലം യുറോ കോർഡേറ്റയിൽ നോട്ടോ കോഡ് ലാർവ്വാവസ്ഥയിൽ ഏതു ഭാഗത്തു മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മൂന്ന് ഡൊമെയിൻ വർഗീകരണവുമായി ബന്ധപ്പെട്ടു ശരിയായവ ഏതെല്ലാം ?

  1. കാൾ വോക്‌സ് [1928-2012]എന്ന ശാസ്ത്രജ്ഞൻ കിങ്ഡം മൊനീറയിൽ ഉൾപ്പെട്ടിരുന്ന ജീവികളെ കൂടുതൽ അറിയാൻ ശ്രമിച്ചു.ശാസ്ത്രീയ നിരീക്ഷണത്തിലൂടെ മൊനീറയിൽ ഉൾപ്പെട്ട ചില സൂക്ഷ്മ ജീവികൾ ബാക്ടീരിയകളിൽ നിന്നും വ്യത്യസ്‍തമാണെന്നു അദ്ദേഹം മനസിലാക്കി
  2. പ്രത്യുല്പ്പാദനം നടത്താനും പരിസ്ഥിതിയോട് പ്രതികരിക്കാനും വളരാനും ഉപചയ പ്രവർത്തനങ്ങൾ നടത്താനുമുള്ള കഴിവിന്റെ അടിസ്ഥാനത്തിലാണ് വർഗ്ഗീകരണത്തിൽ ഉൾപ്പെടുത്തുന്നത് വൈറസുകൾക്കു ഒരു ആതിഥേയന്റെ സഹായമില്ലാതെ പെരുകാൻ ആകില്ല
  3. ജീവികളുടെഘടനയിലെ വ്യത്യാസങ്ങളും ചുറ്റുപാടിലുണ്ടാകുന്ന മാറ്റങ്ങളെ അതി ജീവിക്കാനുള്ള വ്യത്യസ്ത അനുകൂലനങ്ങളും അദ്ദേഹം ശ്രദ്ദിച്ചു ഇത്തരം ജീവികളില് ജീനുകൾ ബാക്റ്റീരിയകളിൽ നിന്നും വ്യത്യസ്തമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞുഇതിന്റെ അടിസ്ഥാനത്തിൽ കിങ്ഡം മൊനീറയെ വിഭജിച്ചു ബാക്റ്റീരിയ, ആർക്കിയ എന്നീ രണ്ടു കിങ്‌ഡങ്ങൾ ആക്കുകയും കിങ്‌ടത്തിനു മുകളിലായി ഡൊമെയിൻ എന്ന വർഗ്ഗീകരണ തലം കൂടി ഉൾപ്പെടുത്തുകയും ചെയ്തു
  4. ആറു കിങ്‌ഡങ്ങളിലും ഉൾപ്പെടുന്ന ജീവികളെ മുന്ന് ഡൊമെയിനുകളിലായി ക്രമീകരിച്ചുഇവയ്ക്കു ഡൊമെയിൻ ബാക്ടീരിയ.ഡൊമെയിൻ ആർക്കിയ ,ഡൊമെയിൻ യൂക്കാരിയാ എന്നിങ്ങനെ പേര് നൽകി
    താലസ് എന്ന് വിശേഷിപ്പിക്കുന്ന ശരീരത്തിൽ ഉയർന്ന സസ്യങ്ങളുടേത് പോലുള്ള വേരോ ഇലയോ കാണ്ഡമോ കാണപ്പെടാത്ത സ്പൈറോഗൈറ ,സർഗാസം എന്നീ സസ്യങ്ങൾ കിങ്ഡം പ്ലാന്റയുടെ ഏത് ഡിവിഷനിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ?
    മൃദുശരീരം ഭൂരി ഭാഗം ജീവികളിലും ശരീരം പൊതിഞ്ഞു കാൽസ്യം കാർബണേറ്റു കവചമുള്ള ഒച്ച് ,നീരാളി , കക്ക തുടങ്ങിയ ജീവികൾ ഏത് ഫൈലത്തിൽ ഉൾപ്പെടുന്നു ?
    മുള്ളുകളുള്ള ശരീര ത്തോടു കൂടിയ സമുദ്ര ജീവികൾ ,ഏത് ഫൈലത്തിൽ ഉൾപ്പെടുന്നു ?