Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മൾട്ടി ടോൺഡ് എയർ ഹോൺ ഉപയോഗിക്കുന്നത് ഏത് സ്ഥലത്താണ് നിരോധിച്ചിട്ടുള്ളത്?

Aഗാട്ട് റോഡുകളിൽ

Bടൗണുകളിൽ

Cഎല്ലാ സ്ഥലങ്ങളിലും

Dകോടതി/ആശുപത്രി പരിസര

Answer:

C. എല്ലാ സ്ഥലങ്ങളിലും


Related Questions:

ഡ്രൈവറുടെ മുന്നിലുള്ള മൂന്ന് മിററുകളിലും കാണുവാൻ കഴിയാത്ത പുറകിലുള്ള ഭാഗത്തെ ________ എന്ന് പറയുന്നു
ഇരുപത്തിനാല് വോള്‍ട്ട് സിസ്റ്റം ഉപയോഗിക്കുന്ന വാഹനങ്ങളിൽ എത്ര ബാറ്ററി ഉണ്ടായിരിക്കും?
Which of the following should not be done by a good mechanic?
ഓട്ടോമോട്ടീവ് എഞ്ചിൻകൂളിംഗ് സിസ്റ്റത്തിലെ പമ്പിന്റെ ഒരു പ്രധാനപ്പെട്ട ഭാഗം തിരിയുകയും അതുമൂലം കൂളന്റ് സർക്കുലേറ്റ് ചെയ്യുകയും, ഇതിനു സഹായിക്കുന്ന ആ ഭാഗത്തിന്റെ പേരെന്ത്?
ഇരുപത്തിനാല് (24) വോൾട്ട് സിസ്റ്റം ഉപയോഗിക്കുന്ന ഒരു കാറിൻ്റെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കാവുന്ന ബൾബിൻ്റെ പരമാവധി വോൾട്ടേജ് :