Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇരുപത്തിനാല് (24) വോൾട്ട് സിസ്റ്റം ഉപയോഗിക്കുന്ന ഒരു കാറിൻ്റെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കാവുന്ന ബൾബിൻ്റെ പരമാവധി വോൾട്ടേജ് :

A12 വാട്ട്

B24 വാട്ട്

C75 വാട്ട്

D65 വാട്ട്

Answer:

C. 75 വാട്ട്


Related Questions:

ഒരു വാഹനത്തിൽ ഓടോമീറ്റർ ഉപയോഗിക്കുന്നത് എന്തിന് ?
കേരളത്തിൽ ഒരു വാഹനം കെട്ടി വലിക്കുമ്പോൾ പരമാവധി അനുവദനീയമായ വേഗത:
സാധാരണയായി കൂളിംഗ് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ആന്റി ഫ്രീസ് ദ്രാവകം ഏതാണ്?
നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ റോഡ് ടാക്സ് ഈടാക്കുന്നത് ______ അടിസ്ഥാനമാക്കിയാണ്.
താഴെ നൽകിയിരിക്കുന്നതിൽ ഏതാണ് ട്രാൻസ്പോർട്ട് വാഹനത്തിൽ പെടുന്നത് ?