Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നിതി ആയോഗിൻറെ സുസ്ഥിര വികസന ലക്ഷ്യ സൂചികയുടെ കഴിഞ്ഞ മൂന്ന് പതിപ്പുകളിലും കേരളം തുടർച്ചയായി ഏത് സ്ഥാനത്താണ്?

Aഒന്നാം സ്ഥാനം.

Bരണ്ടാം സ്ഥാനം

Cമൂന്നാം സ്ഥാനം

Dനാലാം സ്ഥാനം

Answer:

A. ഒന്നാം സ്ഥാനം.

Read Explanation:

  • സൂചികയുടെ തുടക്കം മുതൽ (2018, 2019-20, 2020-21, കൂടാതെ ഏറ്റവും പുതിയ പതിപ്പുകളിലും) മികച്ച സ്കോറോടെ കേരളം ഒന്നാം സ്ഥാനം നിലനിർത്തിപ്പോരുന്നു.

  • സാമൂഹിക സുരക്ഷ, ആരോഗ്യം, വിശപ്പ് നിർമ്മാർജ്ജനം (Zero Hunger), ഗുണനിലവാരമുള്ള വിദ്യാഭ്യാസം (Quality Education) എന്നീ മേഖലകളിൽ കേരളം കൈവരിച്ച മികച്ച നേട്ടങ്ങളാണ് സംസ്ഥാനത്തെ ദേശീയതലത്തിൽ ഒന്നാമതെത്തിക്കാൻ സഹായിക്കുന്നത്.


Related Questions:

Which of the following statement is true with regard to demographic transition in Kerala ?
Kerala Model of Development refers to
Which factor most strongly distinguishes Kerala's development experience from many other states?
The rise of the knowledge economy and startups in Kerala is often referred to as a move towards:
ഡേവിഡ് ഈസ്റ്റൻറെ 'വ്യവസ്ഥാപരമായ സമീപനം (System Approach)' എന്ന ആശയത്തെ മുൻനിർത്തി ഫലങ്ങൾ (Output) എന്ന ആശയത്തിൽ വരുന്ന പ്രധാന ഘടകം എന്ത്?