Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വന്ദേമാതരം എന്ന ദേശീയഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഏത് രാഗത്തിലാണ്?

Aരാഗ് ദർബാരി

Bരാഗ് മൽហാർ

Cരാഗ് ദേശ്

Dരാഗ് ഭൈരവി

Answer:

C. രാഗ് ദേശ്

Read Explanation:

  • വന്ദേമാതരം എന്ന ദേശീയഗീതത്തിന്റെ രചയിതാവ് - ബങ്കിം ചന്ദ്ര ചാറ്റർജി

  • ഉൾപ്പെട്ടിരിക്കുന്ന കൃതി: ആനന്ദമഠം (1882)

  • 1950 ജനുവരി 24-ന് ഭരണഘടനാ നിർമ്മാണസഭ 'വന്ദേ മാതരം' ഇന്ത്യയുടെ ദേശീയഗീതമായി (National Song) അംഗീകരിച്ചു.

  • 1896-ലെ കോൺഗ്രസ് സമ്മേളനത്തിൽ 'വന്ദേ മാതരം' ആദ്യമായി ആലപിച്ചത് - രവീന്ദ്രനാഥ ടാഗോർ


Related Questions:

1909-ൽ ഗാന്ധിജി എഴുതിയ പുസ്തകം ആണ്
Who wrote the book "India's Biggest Cover-up, discussing controversy surrounding Subhas Chandra Bose's death?
'ഗോദാൻ' എന്ന കൃതി രചിച്ചത് ആര്?

ഉർവ്വശി ബുട്ടാലിയയുടെ ‘നിശബ്ദതയുടെ മറുവശം’ എന്ന കൃതി ഏതു ചരിത്ര സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

"ഇന്ത്യ വിൻസ് ഫ്രീഡം" ആരുടെ രചനയാണ്?