Challenger App

No.1 PSC Learning App

1M+ Downloads
1909-ൽ ഗാന്ധിജി എഴുതിയ പുസ്തകം ആണ്

Aഎന്റെ ആഫ്രിക്കൻ വർഷങ്ങൾ (My African Years)

Bഎന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

Cസത്യാഗ്രഹം : ഒരു പുതിയ ജീവിതരീതി

Dഹിന്ദ്സ്വരാജ്

Answer:

D. ഹിന്ദ്സ്വരാജ്

Read Explanation:

1908-ൽ ലണ്ടനിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കുള്ള ഒരു കപ്പൽ യാത്രക്കിടെ എഴുതിയ ഹിന്ദ് സ്വരാജ് എന്ന ഗ്രന്ഥം ഗാന്ധിയുടെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക നിലപാടുകളുടെ ഒരു രൂപരേഖയാണ്.


Related Questions:

"ഇന്ത്യ വിൻസ് ഫ്രീഡം" എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആര് ?
Who authorized the book 'Poverty and Un-British Rule' in India?
' റീ കൺസ്ട്രക്ഷൻ ഓഫ് ഇന്ത്യൻ പോളിറ്റി ' എന്ന പുസ്തകത്തിന്റെ കർത്താവ് ആരാണ് ?
‘ജയ്ഹിന്ദ്’ എന്ന മുദ്രാവാക്യം ആരുടെ സംഭാവനയാണ് ?
ആനന്ദമഠം രചിച്ചത്: