Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മുദ്രയുടെ ചുവട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന “സത്യമേവ ജയതേ' എന്ന വാക്യം ഏത് ലിപിയിലാണ് എഴുതിയിരിക്കുന്നത്?

Aദേവനാഗിരി

Bഉറുദു

Cബംഗാളി

Dകൊങ്കിണി

Answer:

A. ദേവനാഗിരി

Read Explanation:

ദേവനാഗിരി ഒരു ഭാരതീയ ലിപിയാണ്. ഹിന്ദി, മറാട്ടി, നേപ്പാളി മുതലായ ഭാഷകൾ എഴുതാൻ ഉപയോഗിക്കുന്ന പ്രധാന ലിപിയാണ് ദേവനാഗിരി. ദേശീയ ചിഹ്നത്തിന്റെ ചുവട്ടിലായി കാണുന്ന ' സത്യമേവ ജയതേ ' എന്ന വാക്യം എടുത്തിട്ടുള്ള ഗ്രന്ഥം - മുണ്ഡകോപനിഷത്ത്


Related Questions:

പതാകയിൽ ഗാന്ധി പുരോഗതിയുടെ ചിഹ്നം ആയി കണ്ടത് എന്ത് ?
അശോക ചക്രം അറിയപ്പെടുന്ന മറ്റൊരു പേര് ?
ത്രിവർണ്ണ പതാകയെ ഇന്ത്യയുടെ ദേശീയപതാകയായി ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ചതെന്ന് ?
ഇന്ത്യയുടെ ദേശീയ ആപ്തവാക്യം ഏത് ?
ഇന്ത്യന്‍ ദേശീയപതാകയിലെ അശോകചക്രം പ്രതിധാനം ചെയ്യുന്നത് എന്തിനെയാണ്?