App Logo

No.1 PSC Learning App

1M+ Downloads
ലക്ഷദ്വീപ് ഏതു സമുദ്രത്തിൽ ആണ് സ്ഥിതി ചെയുന്നത് :

Aഅറബിക്കടൽ

Bബംഗാൾ ഉൾക്കടൽ

Cചാവുകടൽ

Dപാക് കടലിടുക്ക്

Answer:

A. അറബിക്കടൽ


Related Questions:

ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ ഏതു സമുദ്രത്തിൽ ആണ് സ്ഥിതി ചെയുന്നത് ?
സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന വനമേഖല :
തണുത്തുറഞ്ഞ ലാവാ പൊടിഞ്ഞുണ്ടാവുന്ന മണ്ണ് ഏതാണ് ?
ഉത്തരമഹാസമതലത്തിൽ കാണപ്പെടുന്ന മണ്ണിനം :
പരുത്തി , കരിമ്പ് തുടങ്ങിയ വിളകൾ കൃഷി ചെയ്യാൻ അനുയോജ്യമായ മണ്ണിനം :