കൊഗ്‌നൈസബിൾ കേസുകളിൽ അന്വേഷണം നടത്താൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം ഏത് സെക്ഷനിലാണ് പറഞ്ഞിട്ടുള്ളത് ?
Aസെക്ഷൻ 156
Bസെക്ഷൻ 157
Cസെക്ഷൻ 159
Dസെക്ഷൻ 160
Aസെക്ഷൻ 156
Bസെക്ഷൻ 157
Cസെക്ഷൻ 159
Dസെക്ഷൻ 160
Related Questions:
ഉപഭോക്തൃ സംരക്ഷണ നിയമം 2019 അനുസരിച്ച്, ഒരു ഉൽപ്പന്ന ബാധ്യതാ പ്രവർത്തനത്തിൽ ഒരു ഉൽപ്പന്ന നിർമ്മാതാവ് ബാധ്യസ്ഥനായിരിക്കും, എങ്കിൽ
താഴെ പറയുന്നവയിൽ ഏതൊക്കെ അവസരങ്ങളിലാണ് മജിസ്‌ട്രേറ്റിന് പ്രതിയെ തടങ്കലിൽ വെയ്ക്കാൻ അധികാരമില്ലാത്തത് ?
1) പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാത്ത സന്ദർഭത്തിൽ
2) ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആണെങ്കിൽ
3) രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് ആണെങ്കിൽ