Challenger App

No.1 PSC Learning App

1M+ Downloads
ടി.സി. യോഹന്നാന് അർജ്ജുന അവാർഡ് ലഭിച്ചത് ഏത് കായിക വിഭാഗത്തിലാണ് ?

Aവോളിബോൾ

Bഹോക്കി

Cനീന്തൽ

Dഅത്ലറ്റിക്സ്

Answer:

D. അത്ലറ്റിക്സ്

Read Explanation:

He won Gold Medals in both the long and triple jump. In 1972 he added the national triple jump title to his bag. His 7.78 meter jump created a new national record in 1973. He won the gold in Teheran Asian Games with an Asian record of 8.07.


Related Questions:

ഇന്ത്യൻ സ്പോർട്സിലെ 'ഗോൾഡൻ ഗേൾ' എന്നറിയപ്പെടുന്നതാര് ?
പി.ആർ. ശ്രീജേഷ് താഴെപ്പറയുന്നവയിൽ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യയെ നൂറ് ഏകദിന ക്രിക്കറ്റിൽ വിജയിപ്പിച്ച ഇന്ത്യൻ ക്യാപ്റ്റൻ :
ഒളിമ്പിക്സ് അത്ലറ്റിക്സിൽ സെമിഫൈനലിൽ എത്തിയ ആദ്യ കേരള വനിത :
One of the cricketer who is popularly known as "Rawalpindi Express':