Challenger App

No.1 PSC Learning App

1M+ Downloads
അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത ?

Aഷൈനി വിൽസൺ

Bകെ.സി എലമ്മ

Cപി.ടി. ഉഷ

Dഅഞ്ചു ബോബി ജോർജ്ജ്

Answer:

B. കെ.സി എലമ്മ

Read Explanation:

  • കേരളത്തിൽ നിന്നുള്ള വോളിബോൾ താരങ്ങളിലൊരാളാണ് കെ.സി എലമ്മ.
  • 1968-ൽ സംസ്ഥാന ടീമിൽ ഇടം കണ്ട ഏലമ്മ 72-ലെ ജാംഷഡ്പൂർ നാഷണൽസിൽ കിരീടം നേടിയ കേരളാ ടീമിന്റെ നായികയായിരുന്നു.

  • അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി വനിതയാണ് കെ.സി എലമ്മ.
  • 1976ലാണ് കെ.സി എലമ്മക്ക് അർജുന അവാർഡ് ലഭിച്ചത്.

Related Questions:

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ ?
ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ ആദ്യമായി സെഞ്ചുറി നേടിയ താരം ?
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ രണ്ടാമത്തെ ഇന്ത്യക്കാരന്‍ ?
ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 'ചാമ്പ്യൻ ഓഫ് ചാമ്പ്യൻ' എന്ന തലക്കെട്ട് നേടിയത് ആരാണ് ?
2025 ഫെബ്രുവരിയിൽ അന്തരിച്ച ബോറിസ് സ്‌പാസ്‌കി ഏത് മത്സരയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?