App Logo

No.1 PSC Learning App

1M+ Downloads
കെ.സി. ലേഖ ഏത് കായികമേഖലയിലാണ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത് ?

Aബോക്സിംഗ്

Bബാസ്കറ്റ് ബാൾ

Cഹൈജബ്

Dഹോക്കി

Answer:

A. ബോക്സിംഗ്

Read Explanation:

  • 75 കിലോ വിഭാഗത്തിൽ ഇന്ത്യൻ വനിതാ അമച്ച്വർ ബോക്സിംഗിനെ പ്രതിനിധീകരിക്കുകയും 2006 ലോക വനിതാ അമച്ച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടുകയും ചെയ്ത ഇന്ത്യൻ കായികതാരമാണ് ലേഖ കെ.സി
  • 2001 മുതൽ തുടർച്ചയായി ആറു തവണ ദേശീയ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പ് നേടിയിരുന്നു.
  • ബോക്സിങ്ങിൽ ലോകചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ മലയാളിയാണ്. 
  • 2005 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും 2008 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ലേഖ സ്വർണം നേടിയിരുന്നു
  • കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പരമോന്നത പുരസ്കാരമായ ധ്യാൻചന്ദ് പുരസ്കാരം 2021 -ൽ കെ.സി. ലേഖയെത്തേടിയെത്തി. 

Related Questions:

ആറ് ഏകദിന ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ വനിതാ താരം ?
'ഹോക്കി മാന്ത്രികൻ ' എന്നറിയപ്പെടുന്നതാര് ?
മലയാളിയായ പി. ആർ. ശ്രീജേഷ് ഏത് ദേശീയ കായികതാരമാണ് ?
ടെന്നീസ് പുരുഷ ഡബിൾസ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
20-20 അന്താരാഷ്ട്ര ക്രിക്കറ്റിൽ 6 പന്തുകളിൽ നിന്ന് 36 റൺസ് നേടിയ ഏക ഇന്ത്യൻ താരം?