2023 ലെ ഐ.സി.സി. ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയും ഓസ്‌ടേലിയയും തമ്മിൽ മത്സരിച്ചത് ഏത് സ്റ്റേഡിയത്തിൽ വച്ചാണ് ?
Aമെൽബൺ
Bസിഡ്നി
Cഓവൽ
Dലോർഡ്‌സ്
Answer:
C. ഓവൽ
Read Explanation:
..2023 ലെ ഐ.സി.സി. ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ മത്സരിച്ചത് ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ വെച്ചാണ്.