ഇന്ത്യയിലെ ആദ്യത്തെ നാഷണൽ ഇൻഡോർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന സ്റ്റേഡിയം?
Aവാംഖഡെ സ്റ്റേഡിയം (മുംബൈ)
Bഏദൻ ഗാർഡൻസ് (കൽക്കട്ട)
Cഎം. ചിന്നസ്വാമി സ്റ്റേഡിയം (ബംഗളൂരു)
Dകലിംഗ സ്റ്റേഡിയം (ഭുവനേശ്വർ)
Aവാംഖഡെ സ്റ്റേഡിയം (മുംബൈ)
Bഏദൻ ഗാർഡൻസ് (കൽക്കട്ട)
Cഎം. ചിന്നസ്വാമി സ്റ്റേഡിയം (ബംഗളൂരു)
Dകലിംഗ സ്റ്റേഡിയം (ഭുവനേശ്വർ)
Related Questions:
കേരളത്തിലെ സ്പോർട്സ് സ്റ്റേഡിയങ്ങളും അവ സ്ഥിതി ചെയ്യുന്ന ജില്ലകളും കാണിച്ചിരിക്കുന്നതിൽ ശരിയായവ കണ്ടെത്തുക.
i) ജവഹർലാൽ നെഹ്റു സ്റ്റേഡിയം - കൊച്ചി
ii)ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം - ആലപ്പുഴ
iii) ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം - തിരുവനന്തപുരം