Challenger App

No.1 PSC Learning App

1M+ Downloads
മഹാദേവ് കുന്നുകൾ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?

Aരാജസ്ഥാൻ

Bമധ്യപ്രദേശ്

Cഗുജറാത്ത്

Dഉത്തർപ്രദേശ്

Answer:

B. മധ്യപ്രദേശ്


Related Questions:

പ്രമുഖ സുഖവാസകേന്ദ്രമായ നൈനിറ്റാൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഡെറാഡൂൺ സ്ഥിതി ചെയ്യുന്ന താഴ്വര ഏത് ?
ഇന്ത്യയിലെ ഒരു പ്രധാന ഹിൽസ്റ്റേഷൻ ആയ മൗണ്ട് അബു സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം?
ഇന്ത്യയിലെ പ്രധാന സുഖവാസ കേന്ദ്രമായ ഡൽഹൗസി ഏത് സംസ്ഥാനത്തിലാണ്?