ഗാന്ധിജി ഇന്ത്യയിൽ ആദ്യമായി നേതൃത്വം കൊടുത്ത ചമ്പാരൻ സത്യാഗ്രഹം ഏതു സംസ്ഥാനത്താണ് നടന്നത് ?AബീഹാർBഒഡിഷCഉത്തർപ്രദേശ്Dഉത്തരഖണ്ഡ്Answer: A. ബീഹാർ Read Explanation: ചമ്പാരൻ സത്യഗ്രഹം ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യത്തെ സമരമാണ് ചമ്പാരൻ സത്യഗ്രഹം 1917ലാണ് ചമ്പാരൻ സത്യഗ്രഹം നടന്നത് ബീഹാറിലെ ചമ്പാരനിൽ നീലം കർഷകരെ തോട്ടം ഉടമകളായ ബ്രിട്ടീഷ് ഭരണകൂടം ചൂഷണം ചെയ്തതിനെതിരെയായിരുന്നു ഈ സമരം . സമരത്തിന്റെ ഫലമായി കർഷകർക്ക് ആശ്വാസകരമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ബ്രിട്ടീഷ് ഭരണകൂടം നിർബന്ധിതരായി. Read more in App