App Logo

No.1 PSC Learning App

1M+ Downloads
1764 ലെ ബക്സർ യുദ്ധം നടന്ന സംസ്ഥാനം ?

Aഗുജറാത്ത്

Bബീഹാർ

Cമധ്യപ്രദേശ്

Dകേരളം

Answer:

B. ബീഹാർ

Read Explanation:

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം ഒരു വശത്തും ബംഗാൾ നവാബായ മിർ കാസിം; അവധിലെ നവാബായ ഷൂജ ഉദ്-ദൗള; മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമൻ എന്നിവരുടെ സൈന്യങ്ങൾ മറുവശത്തുമായി പോരാടിയ യുദ്ധമാണ് ബക്സർ യുദ്ധം (1764 ഒക്ടോബർ). ഇന്ത്യയിലെ ഇന്നത്തെ ബിഹാർ സംസ്ഥാനത്തിലുള്ള ബക്സർ എന്ന ഗംഗാതീരത്തുള്ള പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്. ഈ നിർണ്ണായകമായ യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു


Related Questions:

നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, രാജ്യത്ത് കേരളത്തിന്റെ സ്ഥാനം
In which year India became a member of ADB ?
ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെട്ടത് ?
കിഴക്കിന്റെ ഇറ്റാലിയൻ എന്ന് വിളി പേരുള്ള ഇന്ത്യൻ ഭാഷ ഏതാണ് ?
ബ്രഹ്മപുത്രയുടെ പാട്ടുകാരൻ എന്നറിയപ്പെടുന്ന ഭൂപൻ ഹസാരികയുടെ ജന്മദേശം ഏത് സംസ്ഥാനത്താണ് ?