Challenger App

No.1 PSC Learning App

1M+ Downloads
ആറ്റത്തിന് ചാർജ്ജ് ലഭിക്കുന്ന അവസ്ഥ ഏത് ?

Aഖരം

Bദ്രാവകം

Cവാതകം

Dപ്ലാസ്മ

Answer:

D. പ്ലാസ്മ

Read Explanation:

  • ഒരു പദാർതഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയ കണമാണ് ആറ്റം 
  • ജോൺ ഡാൽട്ടൺ ആണ് ആറ്റം കണ്ടെത്തിയത് 
  • പ്രോട്ടോൺ ,ഇലക്ട്രോൺ ,ന്യൂട്രോൺ എന്നിവയാണ് ആറ്റത്തിലെ മൌലിക കണങ്ങൾ 
  • പ്ലാസ്മ അവസ്ഥയിലാണ് ആറ്റത്തിന് ചാർജ്ജ് ലഭിക്കുന്നത് 
  • പോസിറ്റീവ് ചാർജ്ജുള്ള കണം -പ്രോട്ടോൺ 
  • നെഗറ്റീവ് ചാർജ്ജുള്ള കണം -ഇലക്ട്രോൺ 
  • ചാർജജില്ലാത്ത കണം -ന്യൂട്രോൺ 

Related Questions:

3d പരിക്രമണത്തിനായുള്ള നോഡുകളുടെ ആകെ എണ്ണം ________ ആണ്.
കാഥോഡ് കിരണങ്ങൾ സിങ്ക് സൾഫൈഡ് കോട്ടിംഗിൽ പതിക്കുമ്പോൾ, അത് എന്താണ് സൃഷ്ടിച്ചത്?
പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ----.
ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ ഡാൽട്ടന്റെ അറ്റോമിക് സിദ്ധാന്തത്തിനെതിരെ തെളിവ് നൽകിയ ശാസ്ത്രജ്ഞൻ ആരാണ് ?
" എക്സ് - റേ " കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?