Question:

ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കല്‍ കേന്ദ്രമായ ' അലാങ് ' ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

Aആന്ധ്രാ പ്രദേശ്

Bതമിഴ്നാട്

Cപശ്ചിമ ബംഗാൾ

Dഗുജറാത്ത്

Answer:

D. ഗുജറാത്ത്

Explanation:

  • ഗുജറാത്തിലെ ഭാവ്നഗർ എന്ന ജില്ലയിലാണ് അലാങ് സ്ഥിതി ചെയ്യുന്നത്.
  • കപ്പലുകളുടെ ശ്‌മശാനം എന്നറിയപ്പെടുന്നത് അലാങ് ആണ് .

Related Questions:

'Pipavav' in Gujarat is best known for which among the following ?

'ഗേറ്റ് വേ ഓഫ് സൗത്ത് ഇന്ത്യ' എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?

Which of the following harbour in Indian Ocean has recently been transferred to China by Sri Lanka ?

The tidal port of India

കൊടുങ്ങല്ലൂർ, പ്രാചീനകാലത്ത് ഒരു തുറമുഖ നഗരം ആയിരുന്നു. അതിന്‍റെ പേര് എന്ത്?