Challenger App

No.1 PSC Learning App

1M+ Downloads
എണ്ണൂർ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aഗുജറാത്ത്

Bമഹാരാഷ്ട്ര

Cആന്ധ്രപ്രദേശ്

Dതമിഴ്നാട്

Answer:

D. തമിഴ്നാട്

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ മേജർ തുറമുഖമാണ് എണ്ണൂർ.


Related Questions:

" ഇന്ത്യ വിഭജനത്തിൻ്റെ സന്തതി " എന്ന് അറിയപ്പെടുന്ന തുറമുഖം ഏത്?
ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം ഏതാണ് ?
പിപാവാവ് തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
2024 ൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത കിഴക്കൻ തീര തുറമുഖം ഏത് ?
ആദ്യമായി SEZ ഏർപ്പെടുത്തിയ തുറമുഖം ?