App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ ആർമിയുടെ യുദ്ധ രക്തസാക്ഷി കോംപ്ലക്സ് സ്ഥിതിചെയ്യുന്ന മോയിരംഗ് ( Moirang ) ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aസിക്കിം

Bആസ്സാം

Cമേഘാലയ

Dമണിപ്പൂർ

Answer:

D. മണിപ്പൂർ


Related Questions:

ഫസൽ അലി കമ്മീഷൻറ്റെ അടിസ്ഥാനത്തിൽ 1956 ൽ രൂപീകൃതമായ സംസ്ഥാനങ്ങളുടെ എണ്ണം എത്രയായിരുന്നു?
പകർച്ചവ്യാധിയായ H3N2 ബാധിച്ചുള്ള മരണം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച രാമകൃഷ്‌ണ മിഷൻ്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
മ്യാൻമാർ , തെക്കൻ ചൈന , വിയറ്റ്‌നാം എന്നിവിടങ്ങളിൽ മുൻപ് കണ്ടിരുന്ന ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നോബൽസ് ഹെലൻ ( പാപ്പിലിയോ നോബ്ലി ) എന്ന ചിത്രശലഭത്തെ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് ഏത് സംസ്ഥാനത്താണ് ?
2023-ൽ ത്രിപുര ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് ആരെയാണ് ?