Challenger App

No.1 PSC Learning App

1M+ Downloads
നിലവിലെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാര് ?

Aയോഗി ആദിത്യനാഥ്

Bകേശവ് പ്രസാദ് മൗര്യ

Cമനോഹർ പരീക്കർ

Dഇവരാരുമല്ല

Answer:

A. യോഗി ആദിത്യനാഥ്


Related Questions:

സജീവ പ്രതിരോധ ഉദ്യോഗസ്ഥർക്ക് സ്വത്ത് നികുതി ഇളവ് പ്രഖ്യാപിച്ച സർക്കാർ?
2020-ലെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം ?
2025 ൽ നാളികേര ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്ന സംസ്ഥാനം
'ഗാന്ധി മൈതാൻ' സ്ഥിതി ചെയ്യുന്നത് ?
മഹാരാഷ്ട്രയിൽ സർക്കാർ ജീവനക്കാർക്ക് ഡ്രസ്സ് കോഡ് നിർബന്ധമാക്കിയത് ഏത് വർഷം?