Challenger App

No.1 PSC Learning App

1M+ Downloads
ശ്രീ വെങ്കിടേശ്വര നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്താണ് ?

Aആന്ധ്രാപ്രദേശ്

Bതമിഴ്‌നാട്

Cകർണാടകം

Dമഹാരാഷ്ട്ര

Answer:

A. ആന്ധ്രാപ്രദേശ്

Read Explanation:

ശ്രീ വെങ്കിടേശ്വര നാഷണൽ പാർക്ക്(തിരുപ്പതി), പാപ്പികൊണ്ട നാഷണൽ പാർക്ക് എന്നിവയാണ് ആന്ധ്രാപ്രദേശിലെ പ്രധാന ദേശീയോദ്യാനങ്ങൾ.


Related Questions:

Balphakram National Park is located in
കുനോ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് ?
Silent valley National Park is situated in?
Dachigam National Park is located in____________.
When was Jim Corbett National Park Established?