Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഒഴുകി നടക്കുന്ന ഏക ദേശീയോദ്യാനമായ കെയ്‌ബുൾ ലംജാവോ ദേശീയോദ്യാനം ഏത് സംസ്ഥാനത്തിലാണ്?

Aമിസോറാം

Bജാർഖണ്ഡ്

Cമണിപ്പൂർ

Dഅരുണാചൽ പ്രദേശ്

Answer:

C. മണിപ്പൂർ

Read Explanation:

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിളിച്ചത്


Related Questions:

ജിം കോർബെറ്റ്‌ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ് ?
Which district in Kerala has the largest number of National Parks?

തമിഴ്‌നാട്ടിലെ ദേശീയോദ്യാനങ്ങൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?

  1. ഗിണ്ടി ദേശീയോദ്യാനം
  2. ഇന്ദിരാഗാന്ധി (അണ്ണാമലൈ) ദേശീയോദ്യാനം
  3. മുക്കുർത്തി ദേശീയോദ്യാനം
  4. മഹാവിർ ഹരിണ വനസ്ഥലി ദേശീയോദ്യാനം
    ജംഗിൾ വന്യജീവി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു ?
    ജിം കോർബറ്റ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?