App Logo

No.1 PSC Learning App

1M+ Downloads
ലാഭകരമായ രീതിയിൽ ഒന്നോ അതിലധികമോ ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയുന്ന ഭൗമവസ്തുക്കളാണ് ?

Aഅയിര്

Bഫ്ലക്സ്

Cലോഹം

Dധാതു

Answer:

A. അയിര്


Related Questions:

ലവണ ജലത്തിലെ ബാഷ്പീകരണ ഫലമായി ഉണ്ടാകുന്ന അവസാദങ്ങളെ _____ എന്ന് വിളിക്കുന്നു .
ബാന്റഡ് ഇരുമ്പയിര് നിക്ഷേപങ്ങൾ എല്ലാം തന്നെ _____ കാലഘട്ടത്തിൽ ഉള്ളതാണ് .
ധാതുനിക്ഷേപങ്ങൾ അവയെ ഉൾക്കൊള്ളുന്ന ശിലയോടൊപ്പം തന്നെ രൂപംകൊള്ളുകയാണെങ്കിൽ അത്തരം നിക്ഷേപങ്ങളാണ് ?
ലെഡിന്റെ അയിര് ഏതാണ് ?
ആയിരുകളുടെ കൂടെ കാണപ്പെടുന്ന മൂല്യമില്ലാത്ത അലോഹ ധാതുക്കളാണ് ?