Challenger App

No.1 PSC Learning App

1M+ Downloads
ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

Aഒഡീഷ

Bഹിമാചൽ പ്രദേശ്

Cഹരിയാന

Dഉത്തർപ്രദേശ്

Answer:

B. ഹിമാചൽ പ്രദേശ്

Read Explanation:

  • ഹിമാചൽ പ്രദേശിന്റെയും പഞ്ചാബിന്റെയും അതിർത്തിയിൽ സത്ലജ് നദിയിലാണ് ഭക്രാനംഗൽ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്

  • 740 അടി ഉയരവും 518.25 മീറ്റർ നീളവുമുണ്ട് ഈ അണക്കെട്ടിന്

  • ജലസംഭരണ ശേഷി - 9340 മില്യൺ ക്യുബിക് മീറ്റർ


Related Questions:

ഉത്തരരാജസ്ഥാന് ജലസേചനത്തിനുവേണ്ടി നിർമ്മിച്ച 'ഇന്ദിരകനാൽ' ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
Uri Dam is constructed across the river
ഇന്ത്യയിലെ നീളം കൂടിയ അണക്കെട്ട് :
' മേട്ടൂർഡാം ' ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത് ?
Which aspect of large dams has NOT been criticised?