Challenger App

No.1 PSC Learning App

1M+ Downloads
സർദാർ സരോവർ പ്രൊജക്റ്റ് ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

Aമഹാരാഷ്ട്ര

Bമധ്യപ്രദേശ്

Cഗുജറാത്ത്

Dരാജസ്ഥാൻ

Answer:

C. ഗുജറാത്ത്

Read Explanation:

  • ഗുജറാത്തിലെ നർമ്മദ ജില്ലയിൽ നർമ്മദാ നദിക്ക് കുറുകെയാണ് സർദാർ സരോവർ പ്രോജക്റ്റ് സ്ഥിതി ചെയ്യുന്നത്.

  • ജലസേചനം, കുടിവെള്ള വിതരണം, വൈദ്യുതി ഉൽപാദനം എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

  • ഈ പ്രൊജക്റ്റ് ഗുജറാത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇതിൽ നിന്നുള്ള വെള്ളവും വൈദ്യുതിയും നാല് സംസ്ഥാനങ്ങൾ പങ്കിടുന്നുണ്ട് - ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ.


Related Questions:

On which of the following rivers is Ukai dam located ?
Which aspect of large dams has NOT been criticised?

ഇന്ത്യയിലെ ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ താഴെ നൽകി യിരിക്കുന്നു. ഇതിൽ ശരിയായ പ്രസ്താവന/ പ്രസ്താവനകൾ തെരഞ്ഞെടുക്കുക

  1. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ പദ്ധതിയാണ് ദാമോദർ നദീതട പദ്ധതി.
  2. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടാണ് ഹിരാകുഡ്.
  3. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതിയാണ് ഭക്രാനംഗൽ
  4. ലോകത്തിലെ ഏറ്റവും വലിയ കല്ലണക്കെട്ടാണ് നാഗാർജ്ജുന സാഗർ
    ' ഹിരാക്കുഡ് ' അണക്കെട്ട് ഏത് നദിയിലാണ്?

    Which of the following statements about dams is/are correct?

    1.A dam always refers to a concrete or structural wall built to block water.

    2.Spillways in dams help in regulating water flow, either intermittently or continuously,

    3.Dams can be classified based on structure, purpose, and height.