Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭിലായ് ഉരുക്കു ശാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്?

Aഒഡീഷ

Bഛത്തീസ്ഗഡ്

Cബീഹാർ

Dജാർഖണ്ഡ്

Answer:

B. ഛത്തീസ്ഗഡ്

Read Explanation:

ഒഡീഷയിൽ ആണ് റൂർക്കേല ഉരുക്കുശാല സ്ഥിതിചെയ്യുന്നത് . ചത്തീസ്ഗഢിൽ ഉള്ള ഭിലായ് ഉരുക്കു ശാല സ്ഥാപിച്ചത് റഷ്യയുടെ സഹകരണത്തോടെയാണ്


Related Questions:

താഴെപ്പറയുന്നവയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ?
റൂർക്കല ഇരുമ്പുരുക്കു വ്യവസായശാല ഏത് രാജ്യത്തിൻ്റെ സഹായത്തോടെയാണ് സ്ഥാപിച്ചത് ?
ടാറ്റാ അയൺ ആൻഡ് സ്റ്റീൽ ഫാക്ടറി സ്ഥിതിചെയ്യുന്ന സ്ഥലം?
താഴെ പറയുന്നവയിൽ സ്വകാര്യമേഖലയിൽ പെടാത്തത് ഏത് ?
ഇന്ത്യയിൽ ഏറ്റവുമധികം റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?