Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പ്രമുഖ ശുദ്ധജലതടാകങ്ങളില്‍ ഒന്നായ കൊല്ലേരു ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

Aമഹാരാഷ്ട്ര

Bജമ്മു കാശ്മീര്‍

Cആന്ധ്രാപ്രദേശ്

Dഗുജറാത്ത്

Answer:

C. ആന്ധ്രാപ്രദേശ്

Read Explanation:

ശുദ്ധജല തടാകങ്ങളുടെ കൂട്ടത്തില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ആന്ധ്രാപ്രദേശിലെ കൊല്ലേരു തടാകമാണ്. പുലിക്കോട്ട് തടാകവും ആന്ധ്രയില്‍ സ്ഥിതിചെയ്യുന്നു.


Related Questions:

ഇന്ത്യയിലെ ആദ്യമായി ഒഴുകുന്ന പോസ്റ്റ്ഓഫീസ് ആരംഭിച്ചത് ഏത് തടാകത്തിലാണ് ?
Which one of the following lakes is a salt water lake in India?
The Chilka Lake is in :
Which is the second largest backwater lake in India ?
വൂളാർ തടാകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?