App Logo

No.1 PSC Learning App

1M+ Downloads
പുലിക്കെട്ട് തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങള്‍ ഏതെല്ലാമാണ്?

Aആന്ധ്രാപ്രദേശ് - ഒറീസ്സ

Bആന്ധ്രാപ്രദേശ് - തമിഴ്നാട്

Cആന്ധ്രാപ്രദേശ് - കര്‍ണ്ണാടക

Dകര്‍ണ്ണാടക - തമിഴ്നാട്

Answer:

B. ആന്ധ്രാപ്രദേശ് - തമിഴ്നാട്

Read Explanation:

ഇന്ത്യയിലെ പ്രധാന തടാകങ്ങൾ

  • വേമ്പനാട്ടുകായൽ കേരളം

  • ചിൽക്ക തടാകം ഒഡീഷ

  • സാമ്പാർ തടാകം രാജസ്ഥാൻ

  • കൊല്ലേരു തടാകം ആന്ധ്രപ്രദേശ്

  • വൂളാർ തടാകം ജമ്മു കാശ്മീർ

  • ലോക്ക്തക് തടാകം മണിപ്പൂർ

  • പുഷ്കർ തടാകം രാജസ്ഥാൻ

  • രേണുക തടാകം ഹിമാചൽ പ്രദേശ്

  • ദാൽ തടാകം ജമ്മു കാശ്മീർ



Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യനിര്‍മ്മിത തടാകമേതാണ്?
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏതാണ് ?
ഇംഗ്ലീഷ് അക്ഷരമാലയിൽ "F" -ന്റെ ആകൃതിയിലുള്ള കായൽ ഏത് ?
Pulicat Lake, a brackish water lagoon, is situated between which two states?
The Kolleru lake is located between the deltas of which among the following rivers?