App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ആദ്യ കൽക്കരി ഗ്യാസിഫിക്കേഷൻ അധിഷ്ഠിധ വളം നിർമ്മാണ കേന്ദ്രം നിലവിൽ വരുന്ന സംസ്ഥാനം ഏതാണ് ?

Aമഹാരാഷ്ട്ര

Bകേരളം

Cതമിഴ്നാട്

Dഒഡീഷ

Answer:

D. ഒഡീഷ

Read Explanation:

• താൽച്ചർ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് ആണ് കേന്ദ്രം സ്ഥാപിക്കുന്നത് • പദ്ധതി ചെലവ് : ഏകദേശം 13277 കോടി രൂപ • 2023 - 24 ൽ പദ്ധതി പൂർത്തിയാകും • അമോണിയ , യൂറിയ എന്നിവ യഥാക്രമം 2200 , 3850 ടൺസ് പെർ ഡേ ഉൽപാദിപ്പിക്കാൻ സാധിക്കും


Related Questions:

മധ്യപ്രദേശിലെ പന്നയിലെ ഖനികൾ എന്തിന്റെ ഉൽപാദനത്തിനാണ് പ്രസിദ്ധം ?

ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തുറമുഖമേത് ?

കടല്‍ത്തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഒരേ ഒരു സ്റ്റീല്‍ പ്ലാൻ്റ് ഏതാണ് ?

ഇന്ത്യയില്‍‌ ആദ്യത്തെ ചണമില്‍ ആരംഭിച്ചത് എവിടെ?

ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം ഏത് ?