App Logo

No.1 PSC Learning App

1M+ Downloads
"ജുഡിമ ഫെസ്റ്റിവൽ" ആഘോഷിക്കുന്ന സംസ്ഥാനം ?

Aആസാം

Bഒഡീഷ

Cസിക്കിം

Dപശ്ചിമബംഗാൾ

Answer:

A. ആസാം

Read Explanation:

• ആസാമിലെ ഹാഫ്‌ലോങ്ങ്‌ എന്ന പ്രദേശത്ത് നടത്തുന്ന ആഘോഷം • ആഘോഷങ്ങൾ നടത്തുന്ന ഗോത്ര വിഭാഗം - ദിമാസ ഗോത്രവിഭാഗം • ദിമാസ ഗോത്രവിഭാഗത്തിൻ്റെ ഒരു പരമ്പരാഗത പാനീയമാണ് ജൂഡിമ


Related Questions:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ പട്ടേൽ പ്രതിമ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
സുഖവാസകേന്ദ്രമായ ഡാർജിലിംഗ് ഏത് സംസ്ഥാനത്തിലാണ്?
അടുത്തിടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് "മഹിളാ സംവാദ്" കാമ്പയിൻ ആരംഭിച്ച സംസ്ഥാനം ?
ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ ആകെ നിയോജക മണ്ഡലങ്ങളുടെ എണ്ണം എത്ര ?
ഉത്തരായനരേഖ കടന്നുപോകാത്ത സംസ്ഥാനം ഏതാണ്?