App Logo

No.1 PSC Learning App

1M+ Downloads

കാഞ്ചിലി തടാകം ഏത് സംസ്ഥാനത്താണ് ?

Aപഞ്ചാബ്

Bരാജസ്ഥാൻ

Cമധ്യപ്രദേശ്

Dനാഗാലാ‌ൻഡ്

Answer:

A. പഞ്ചാബ്

Read Explanation:

  • ഇന്ത്യയിലെ ചിലതണ്ണീർത്തടങ്ങളും സംസ്ഥാനങ്ങളും.

    • ഉദയമാർത്താണ്ഡപുരം പക്ഷി സങ്കേതം-തമിഴ്നാട്.
    •  രംഗനതിട്ടു പക്ഷിസങ്കേതം -കർണാടക. 
    • നന്ദ തടാകം-ഗോവ.
    • ലോണാർ തടാകം-മഹാരാഷ്ട്ര.
    •  ചിൽക്ക തടാകം-ഒഡീഷ.
    •  ഭോജ് തണ്ണീർത്തടം-മധ്യപ്രദേശ്.
    •  യശ്വന്ത് സാഗർ- മധ്യപ്രദേശ്. 
    • തോൾ തടാകം-ഗുജറാത്ത്.
    •  പാല തണ്ണീർത്തടം- മിസോറാം .
    • ഹോകേര തണ്ണീർത്തടം-ജമ്മു കശ്മീർ
    • ഉജിനീ തണ്ണീർത്തടം-മഹാരാഷ്ട്ര
    • ചന്ദ്ര താൽ തണ്ണീർത്തടം-ഹിമാചൽ പ്രദേശ്
       
  •  

Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ തടാകമേത്?

പുഷ്ക്കർ തടാകം ഏതു സംസ്ഥാനത്താണ്?

ഇന്ത്യയിലെ പ്രമുഖ ശുദ്ധജലതടാകങ്ങളില്‍ ഒന്നായ കൊല്ലേരു ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

Which is the second largest saltwater lake in India?

Which State in India has the largest freshwater lake?