Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
India
/
തുറമുഖങ്ങള്
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
കാണ്ട്ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം
A
ഒറീസ്സ
B
ഗോവ
C
തമിഴ്നാട്
D
ഗുജറാത്ത്
Answer:
D. ഗുജറാത്ത്
Related Questions:
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലിഗ്നൈറ്റ് കയറ്റുമതി ചെയ്യുന്ന തുറമുഖം ?
2024 ആഗസ്റ്റിൽ പ്രധാനമന്ത്രി നിർമ്മാണോദ്ഘാടനം നടത്തിയ വാധ്വൻ തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
ഡോൾഫിൻ നോസ് എന്ന മലകളാൽ സംരക്ഷിക്കപ്പെട്ട തുറമുഖം ഏതാണ് ?
കൊടുങ്ങല്ലൂർ, പ്രാചീനകാലത്ത് ഒരു തുറമുഖ നഗരം ആയിരുന്നു. അതിന്റെ പേര് എന്ത്?
' മാസഗോൺ ഡോക്ക്' സ്ഥിതി ചെയ്യുന്ന തുറമുഖം ഏതാണ് ?