App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം ഏത് ?

Aതിരുവനന്തപുരം

Bതൂത്തുക്കുടി

Cചെന്നൈ

Dകൊച്ചി

Answer:

B. തൂത്തുക്കുടി


Related Questions:

150 വർഷം പിന്നിട്ട കൊൽക്കത്ത തുറമുഖത്തിന്റെ പുതിയ പേര് ?
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്നത് ഏത്?
കൃഷ്ണപട്ടണം തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
സ്വതന്ത്ര ഇന്ത്യയിൽ നിർമിച്ച ആദ്യ പൂർവ്വതീര തുറമുഖം ഏതാണ് ?
ഇന്ത്യയിലെ ഏക കരബന്ധിത മേജർ തുറമുഖം ?