Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

Aആന്ധ്രപ്രദേശ്

Bജാർഖണ്ഡ്

Cബീഹാർ

Dരാജസ്ഥാൻ

Answer:

D. രാജസ്ഥാൻ

Read Explanation:

  • രാജസ്ഥാനിലെ ജുൻജുനു (Jhunjhunu) ജില്ലയിലാണ് ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്നത്.

  • സിന്ധുനദീതട സംസ്കാരത്തിന്റെ (Indus Valley Civilization) കാലം മുതൽക്കേ ചെമ്പ് ഉൽപ്പാദനത്തിന് പ്രശസ്തമായ പ്രദേശമാണിത് (ഗണേശ്വർ സസ്കൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു).

  • നിലവിൽ കേന്ദ്ര സർക്കാറിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് (Hindustan Copper Limited - HCL) ആണ് ഈ ഖനികളുടെ പ്രവർത്തനം നടത്തുന്നത്.

  • ആരവല്ലി പർവ്വതനിരകളുടെ (Aravalli Range) അടിവാരത്തിലാണ് ഈ ഖനി സ്ഥിതി ചെയ്യുന്നത്.


Related Questions:

ഇന്ത്യയിൽ ഏറ്റവുമധികം റബ്ബർ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?
കൊച്ചിൻ ഷിപ്പ്‌യാർഡ് ഏത് വിദേശരാജ്യത്തിന്റെ സഹായത്തോടെയാണ് നിർമ്മിച്ചിട്ടുള്ളത്?
ഇന്ത്യയിലെ ധവളവിപ്ലവത്തിൻ്റെ പിതാവ് ?
വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ വർക്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതെവിടെ ?