App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം?

Aഒഡീഷ

Bമഹാരാഷ്ട

Cഛത്തീസ്ഗഢ്

Dമധ്യപ്രദേശ്

Answer:

A. ഒഡീഷ

Read Explanation:

അലൂമിനിയം ഉൽപ്പാദനത്തിനായി ഉപയോഗിക്കുന്ന അയിരാണ് ബോക്സൈറ്റ്


Related Questions:

ഭിലായ് ഉരുക്കു ശാല ഏത് രാജ്യത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ചതാണ്?
Which has the first Indian metro to get a floating market?
ഇന്ത്യ സിമൻറ്സ് കമ്പനിയുടെ ആസ്ഥാനം?
ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് റൂർക്കല സ്ഥിതി ചെയ്യുന്നത് എവിടെ?
ഇന്ത്യയിലെ പ്രധാന വ്യവസായ മേഖലകളിൽ ഉൾപ്പെടാത്ത പ്രദേശം ഏത് ?