App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ 58-ാമത് ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച മാധവ് നാഷണൽ പാർക്ക് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?

Aആസാം

Bമഹാരാഷ്ട്ര

Cമധ്യപ്രദേശ്

Dജാർഖണ്ഡ്

Answer:

C. മധ്യപ്രദേശ്

Read Explanation:

• മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ സ്ഥിതി ചെയ്യുന്നു • മധ്യപ്രദേശിൽ നിലവിൽ വന്ന ഒൻപതാമത്തെ ടൈഗർ റിസർവാണ് മാധവ്


Related Questions:

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം?
Trishna Wildlife sanctuary is in;
കടുവ സംരക്ഷിക്കുന്നതിനായുള്ള പ്രൊജക്റ്റ് ടൈഗർ നിലവിൽ വന്ന വർഷം?
India government passed Wild Life Protection Act in:
ആദ്യ വന്യജീവി കർമ്മ പദ്ധതിയുടെ കാലാവധി?