Challenger App

No.1 PSC Learning App

1M+ Downloads
ഭൗമതാപോർജ്ജനിലയമായ മണികരൺ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aതമിഴ്‌നാട്

Bരാജസ്ഥാൻ

Cഹിമാചൽപ്രദേശ്

Dമുംബൈ

Answer:

C. ഹിമാചൽപ്രദേശ്

Read Explanation:

ഹിമാചൽ പ്രദേശ്

  • മണികരൺ (Manikaran) ഹിമാചൽ പ്രദേശിലെ കുളു (Kullu) ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
  • പാർവ്വതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇവിടം ചൂടുനീരുറവകൾക്ക് (Hot springs) പ്രശസ്തമാണ്.
  • ഇന്ത്യയിലെ പ്രധാനപ്പെട്ട Geothermal Energy പദ്ധതികളിലൊന്നാണ് മണികരണിലേത്.
  • ഇവിടെയുള്ള ചൂടുനീരുറവകളിൽ ഗന്ധകത്തിന്റെ (Sulphur) അംശം കൂടുതലായതിനാൽ ഔഷധഗുണമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
  • മണികരൺ സിഖുകാരുടെയും ഹിന്ദുക്കളുടെയും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രം കൂടിയാണ്.

Related Questions:

കോർബ കൽക്കരിപ്പാടം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പാരമ്പര്യേതര ഊർജം ?
In which state is Hindustan Steel Corporation Limited located?

താഴെപ്പറയുന്നവയിൽ ഇന്ത്യയിലെ സൌരോർജ്ജ വികസനത്തിനായുള്ള സ്ഥാപനം / പദ്ധതി അല്ലാത്തത് ഏതാണ് ?

  1. NSM  
  2. NLCIL
  3. NISE
Which state ranks highest in renewable energy capacity in India?