App Logo

No.1 PSC Learning App

1M+ Downloads
അസ്തനോസ്ഫിയറിന് താഴെയുള്ള ഭാഗം ഏത് അവസ്ഥയിൽ കാണപ്പെടുന്നു?

Aമാഗ്മാ (ദ്രവാവസ്ഥ)

Bവാതകാവസ്ഥ

Cഖരാവസ്ഥ

Dഅർധദ്രവാവസ്ഥ

Answer:

C. ഖരാവസ്ഥ

Read Explanation:

ശിലാമണ്ഡലത്തിന് താഴെയുള്ള ഭാഗം അസ്തനോസ്ഫിയറാണ്, ഇത് അർധദ്രവാവസ്ഥയിലുള്ള മാഗ്മയാൽ നിറഞ്ഞിട്ടുണ്ട്. എന്നാൽ അസ്തനോസ്ഫിയറിന് താഴെയുള്ള ഭാഗം ഉയർന്ന മർദ്ദം കാരണം ഖരാവസ്ഥയിൽ കാണപ്പെടുന്നു.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ അന്തരീക്ഷത്തിന്റെ ഏറ്റവും താഴെയുള്ള പാളി ഏതാണ്?
സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്ന ഏക ഗ്രഹം ഏത്
തെർമോസ്ഫിയർ എവിടെ സ്ഥിതിചെയ്യുന്നു?
ട്രോപ്പോസ്ഫിയർ ഏറ്റവും കുറവ് ഉയരത്തിൽ കാണപ്പെടുന്ന സ്ഥലം ഏതാണ്?
അന്തരീക്ഷത്തിന്റെ ഏകദേശം 80 മുതൽ 400 കിലോമീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന അന്തരീക്ഷ പാളി ഏത്