App Logo

No.1 PSC Learning App

1M+ Downloads
പുകമഞ്ഞ് (Smog) രൂപപ്പെടുന്നതിന്റെ പ്രധാന കാരണം എന്താണ്?

Aപ്രകാശസംശ്ലേഷണം

Bവ്യവസായശാലകളിൽ നിന്നുള്ള പുക

Cജലചംക്രമണ പ്രക്രിയ

Dഭൂമിയുടെ ഭ്രമണപഥത്തിലെ വ്യതിയാനങ്ങൾ

Answer:

B. വ്യവസായശാലകളിൽ നിന്നുള്ള പുക

Read Explanation:

വ്യവസായങ്ങൾ, വാഹനങ്ങൾ, കാർഷിക വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കൽ തുടങ്ങിയവ പുകമഞ്ഞിന്റെ രൂപീകരണത്തിന് ഇടയാക്കുന്നു.


Related Questions:

ഭൂമിയുടെ അന്തരീക്ഷത്തിൽ ഓക്‌സിജനിന്റെ അളവ് എങ്ങനെ വർദ്ധിച്ചു?
സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്ന ഏക ഗ്രഹം ഏത്

ജീവജാലങ്ങളുടെ നിലനിൽപ്പിന് അന്തരീക്ഷം പ്രയോജനപ്പെടുന്നതുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായത് ഏത്

  1. കാലാവസ്ഥാപ്രതിഭാസങ്ങൾക്ക് കാരണമാകുന്നു.
  2. ഹാനികരങ്ങളായ സൂര്യരശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു.
    ഭൂമിയുടെ ഏറ്റവും പുറമേയുള്ള പാളിയേത്?
    അന്തരീക്ഷത്തിന്റെ ഏകദേശം 80 മുതൽ 400 കിലോമീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന അന്തരീക്ഷ പാളി ഏത്