App Logo

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ ഉദ്ഘാടനം ചെയ്ത "സരിഘാം-എ" (Saryngkham - A) കൽക്കരി ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

Aമേഘാലയ

Bബീഹാർ

Cജാർഖണ്ഡ്

Dആസം

Answer:

A. മേഘാലയ

Read Explanation:

• മേഘാലയയിലെ ആദ്യത്തെ ശാസ്ത്രീയ കൽക്കരി ഖനന ബ്ലോക്കാണ് "സരിഘാം-എ" (Saryngkham - A) • കിഴക്കൻ ജയന്തിയ കുന്നുകളിലാണ് ഖനി സ്ഥിതി ചെയ്യുന്നത്


Related Questions:

ഛത്തീസ്‌ഗഢിലെ ആകെ നിയമസഭ മണ്ഡലങ്ങളുടെ എണ്ണം എത്ര ?
ഇന്ത്യയിലെ ആദ്യത്തെ മൈനിംഗ് ടൂറിസം പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം?
ഇന്ത്യയിൽ നൂറ് ശതമാനം വൈദ്യുതീകരണം കൈവരിച്ച ആദ്യത്തെ സംസ്ഥാനം ഏതാണ് ?
ആന്ധ്രാപ്രദേശ് സംസ്ഥാനത്തിൻറെ ഔദ്യോഗിക മൃഗം ഏതാണ് ?
ഏറ്റവും കൂടുതൽ പ്രാവശ്യം സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയ സംസ്ഥാനം ഏത് ?