App Logo

No.1 PSC Learning App

1M+ Downloads
2025 ജൂലായിൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഗിൻജീ ഫോർട്ട് സ്ഥിചെയ്യുന്നത്?

Aകർണാടക

Bതമിഴ്നാട്

Cആന്ധ്രാപ്രദേശ്

Dകേരളം

Answer:

B. തമിഴ്നാട്

Read Explanation:

  • തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലാണ് മറാത്ത സാമ്പ്രാജ്യത്തിന്റെ ഭാഗമായിരുന്ന കോട്ട സ്ഥിതി ചെയുന്നത്

  • മറാത്താ സൈനിക ശക്തിയുടെ ഭാഗമായിരുന്ന 12 സൈറ്റുകളാണ് യുനെസ്കോ യുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുന്നത്

  • മറ്റുള്ളവയെല്ലാം സ്ഥിതി ചെയുന്നത് മഹാരാഷ്ട്രയിലാണ്


Related Questions:

പ്രമുഖ തീർത്ഥാടനകേന്ദ്രമായ ബദരീനാഥ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
സംസ്ഥാന അവയവദാന ദിനമായി തമിഴ്നാട് ആചരിക്കുന്നത് എന്ന് ?
ബീഹാറിന്റെ തലസ്ഥാനം?
അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുത് ഏത് ?
നെപ്പന്തസ് പ്രാണികളെയും ചെറുജീവികളെയും മറ്റും ഭക്ഷിക്കുന്ന മാംസഭോജി സസ്യങ്ങളാണ് .ഈ സസ്യങ്ങൾ ധാരാളമായി കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?