ഇന്ത്യയുടെ ഏത് സംസ്ഥാനത്തെ വിളവെടുപ്പ് ഉത്സവമാണ് വൈശാഖി ?
Aഉത്തർപ്രദേശ്
Bപഞ്ചാബ്
Cരാജസ്ഥാൻ
Dഹരിയാന
Answer:
B. പഞ്ചാബ്
Read Explanation:
വശാഖി, ബൈശാഖി എന്നപേരുകളിലെല്ലാം അറിയപ്പെടുന്ന പഞ്ചാബ് മേഖലയിലെ ഒരു കാർഷിക ഉത്സവമാണ് വൈശാഖി. സിഖുകാർക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണിത്. പഞ്ചാബ് സോളാർ കലണ്ടറിലെ ഒന്നാമത്തെ മാസമായ വൈശാഖ് മാസത്തെ ആദ്യ ദിവസമാണ് ആഘോഷം നടക്കുന്നത്.